പേജുകള്‍‌

2019 ജൂൺ 9, ഞായറാഴ്‌ച

കാത്തിരിക്കാം അടുത്ത വിവാദത്തിനായി

                      കാത്തിരിക്കാം അടുത്ത             വിവാദത്തിനായി



ഒടുവിൽ യതീം ഘാന വിവാദവും കെട്ടടങ്ങി.സമീപകാലത്തായി മുസ്‌ലിം സമുദായം വിവാദങ്ങളുടെ ഇഷ്ട്ട തോഴൻമാരായി മാറിട്ടുൻണ്ട്, അല്ല ചിലർ ബോധപൂർവ്വം അതിനു ശ്രമിക്കുന്നുണ്ട്.സവർണ്ണ മനോഭാവം പുലര്ത്തുന്ന മാധ്യമങ്ങളാനിതു പിന്നിലെന്ന് സുമദായം ഇനിയെൻന്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇവയിൽ സ്വാതന്ത്ര സമരത്തിനു മുന്നിൽ നടന്ന പത്രങ്ങളലടക്കം ഉണ്ടെന്നതാണ് എറെ സങ്കടകരം .ചെറിയ പിഴവാണെന്കിൽ കൂടി അതിന് മുസ്‌ലിം ടച്ച്‌ ഉണ്ടെങ്കിൽ പർവതികരിച് വിവാദമാക്കാൻ ശ്രമിക്കുന്നത് ഇത്തരം മാധ്യമളുടെ സ്ഥിരം അജണ്ടയാണ്.ഒരു സമുദായത്തിനെ ഇങ്ങനെ അന്യവത്കരികാൻ ആത്യന്തികമായി രാജ്യത്തിൻെറ മതേതരത്വത്തെയാണ് തകിടം മറിക്കുകയെന്നിവർതിരിച്ചറിയുന്നില്ല .
ഇത്തരം മാധ്യമങ്ങളെ സ്വീകരണമുറികളിൽ നിന്ന് പുറംതള്ളാൻ സമുദായം തയ്യാറുണ്ടോ എന്നതാണ് ചോദ്യം .അതല്ല ഇനിയും ഇത്തരം മാധ്യമളെ ചുമലിലേററാനാണ്സമുദായം തുനിയുന്നതെങ്കിൽ നമുകിനിയും കാത്തിരിക്കാം അടുത്ത വിവാദത്തിനായി.തിരകഥകൾ അണിയറയിൽ റെഡിയായതിനാൽ വിവാദങ്ങളിനിയും വരാതിരിക്കില്ല !.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ